12-01

🎻സംഗീത സാഗരത്തിൽ🎻
പരിചയപ്പെടാം
അരുണാചൽ പ്രദേശിന്റെ... ഫോക് സംഗീതം
Music of Arunachal Pradesh

The themes of songs sung are like fables involving creatures or the animal and words signifying moral deduction. The folk song of Pailibos are related more to their folk history, mythology and description of their known historic past.

Following are the chief folk songs of Arunachal, sung on different festivals and occasion :
Ja-Jin-Ja Folk Song : On occasion of feasts and merriment, during marriages or other social meets, this song is sung. Both men and women sing it in chorus or individually. But once the song starts, all those who are present join them in singing.

Baryi Folk Song: It is a song which narrate their history, their religious lore and mythology. Its whole cycle takes hours to complete. It is also a feature of festivals or of occasion of important social or religious gatherings.

Both Ja-Jin-Ja and Baryi sons produces a nostalgic feeling in Pailibos, as the glories of the past ancestors are narrated through them.

Nyioga Folk Song: The song is sung when a marriage ceremony is concluded and the bridal party returns leaving the bride in her home. The theme is that of the joy. It contains pieces of advice to the bride for her future life.

Folk music of Nyishi Tribe of Arunachal Pradesh, Kala Utsav 2015



പല ഗോത്രങ്ങൾ ഉൾപെട്ട ആദി ഗോത്രവിഭാഗത്തിലെ ഏറ്റവും വലിയ ഉപഗോത്രമാണ് ഗാലോ. അവരുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമായ മോപ്പിൻ ആലോയിൽ വളരെ വിപുലമായ ആഘോഷിക്കപ്പെടാറുണ്ട്. അരുണാചൽ ഗോത്രങ്ങളുടെ പ്രധാന ഉത്സവങ്ങൾ വർഷത്തിലെ രണ്ടു കാലഘട്ടങ്ങളിലാണ് നടക്കുന്നത് - കൃഷിക്കാലം ആരംഭിക്കുന്നതിനു മുൻപും അതിനു ശേഷവും.


ഭൂരിഭാഗം ഉത്സവങ്ങളും ഫെബ്രുവരി മുതൽ ഏപ്രിൽ മാസം വരെ (കൃഷിയ്ക്ക് മുൻപ്) നടക്കുമ്പോൾ ചുരുക്കം ചിലത് സെപ്റ്റംബർ മുതൽ നവംബർ വരെ ആഘോഷിക്കപ്പെടുന്നു. മോപ്പിൻ ഉത്സവം സാധാരണയായി ഏപ്രിൽ അഞ്ചിന് ആണ് നടത്തപ്പെടുന്നത്. ഗാലോ ഗോത്രക്കാർ ആനിമിസം പിന്തുടരുന്നവരാണ്. ഡോണി പോളോ (അർത്ഥം: സൂര്യൻ-ചന്ദ്രൻ) ആണ് അവരുടെ പ്രധാന ദൈവം. കൃഷി ആരംഭിക്കുന്നതിനു മുമ്പ് അതിനു വരാവുന്ന തടസ്സങ്ങൾക്ക് കാരണമായ ദുഷ്ടാത്മാക്കളെ അകറ്റി നിർത്താനായി ഡോണി പോളോയുടെ അനുഗ്രഹങ്ങൾ നേടുവാനായാണ് മോപ്പിൻ ഉൽസവം കൊണ്ടാടുന്നത്.



മോപ്പിൻ കാലത്ത് ഗാലോ ഗോത്രക്കാർ വെള്ള നിറത്തിൽ പ്രത്യേക രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കും. മോപ്പിൻ ദിവസം കുഴച്ച അരിപ്പൊടി കൊണ്ട് കവിളുകളിൽ അടയാളം തീർക്കുക വേറൊരു അനുഷ്ഠാനം ആണ്. മോപ്പിനു വേണ്ടി ഉപയോഗിക്കുന്ന തോരണങ്ങൾ ബുദ്ധിമുട്ടി മുളയിൽനിന്നു നിർമിച്ച് എടുക്കുന്നതാണ്. 'പോപിർ' എന്ന് പേരുള്ള ഗാലോക്കാരുടെ മനോഹരമായ നൃത്തരൂപം മോപ്പിൻ ദിവസത്തിൽ നിർബന്ധമാണ്‌. കൂടുതൽ പേർ ചേർന്ന് നൃത്തം ചെയ്യുന്ന പോപിർ അലസവും ചാരുതയാർന്നതുമായ ചലനങ്ങൾ കൊണ്ട് അതീവ ഹൃദയഹാരി ആവുന്നു.